സംസ്ഥാനത്ത് ഇന്ധന വിലയിൽ വർധനവ് ; ഡീസലിന് 11 പൈസയുടെ വർധനവ്

crude oil

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്ന് വർധനവ്. ഡീസലിന് 11 പൈസ വർധിച്ച് 69.30 രൂപയും പെട്രോളിന് അഞ്ച് പൈസ വർധിച്ച് 76.68 രൂപയുമായി. ജനുവരിയിൽ ഇതുവരെ പെട്രോളിന് 2.91 രൂപയും ഡീസലിന് 4.43 രൂപയും വർധിച്ചു.

Top