ഇന്ധന വില വീണ്ടും വര്‍ധിച്ചു; പെട്രോളിന് 79.01 രൂപ

petrol

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോളിന് 79.01 രൂപയിലും ഡീസലിന് 72.05 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Top