സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി

fuel-pump

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയായി.

Top