കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനു പിന്തുണ പ്രഖ്യാപിച്ച് എംഡിഎംകെ

harthal

ചെന്നൈ: ഇന്ധന വിലവര്‍ധനവിനെതിരെ സെപ്റ്റംബര്‍ പത്തിനു രാജ്യമൊട്ടാകെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനു എംഡിഎംകെ പിന്തുണ പ്രഖ്യാപിച്ചു. ബന്ദ് വിജയമാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എംഡിഎംകെ നേതാക്കള്‍ അറിയിച്ചു.

നേരത്തെ ഭാരത് ബന്ദിനു പിന്തുണയുമായി ഡിഎംകെയും രംഗത്ത് വന്നിരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ് ബന്ദിനു പിന്തുണ പ്രഖ്യാപിച്ചത്.

Top