രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ധന വില

FUEL PRICE

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന ഇന്ധന വില നിരക്കിലാണ്.

തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 83.66 രൂപയും ഡീസൽ

Top