ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു

fuel

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.59 രൂപയും ഡീസലിന്റെ വില 66.81 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 79.20 രൂപയും ഡീസലിന്റെ വില 70.03 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍ വില

ന്യൂഡല്‍ഹി: 73.59

കൊല്‍ക്കത്ത: 76.23

മുംബൈ: 79.20

ചെന്നൈ: 76.43

ചണ്ഡിഗഡ്: 69.54

ഹൈദരാബാദ്: 78.25

തിരുവനന്തപുരം: 76.94

ഡീസല്‍ വില

ന്യൂഡല്‍ഹി: 66.81

കൊല്‍ക്കത്ത: 69.17

മുംബൈ: 70.03

ചെന്നൈ: 70.57

ചണ്ഡിഗഡ്: 63.60

ഹൈദരാബാദ്: 72.85

തിരുവനന്തപുരം: 71.84

Top