ഇന്ധന വില വര്‍ധന ; നടപടിയെടുത്ത് തുടങ്ങിയെന്ന് തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നടപടിയെടുത്ത് തുടങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വിലകയറ്റം തുടര്‍ന്നാല്‍ അധിക നികുതി ഉപേക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.

Top