ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്‌ ; പെട്രോളിന് 27 പൈസ കൂടി 76.15 രൂപയിലെത്തി

fuel price

തിരുവനന്തപുരം: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 27 പൈസ കൂടി 76.15 രൂപയായി. ഇന്നലെ പെട്രോളിന് 26 പൈസ വര്‍ധിച്ച് 68.06 രൂപയിലാണ് വ്യാപാരം നടന്നത്.

ഡീസല്‍ വിലയില്‍ ലിറ്ററിന് 22 പൈസയുടെയുടെയും വര്‍ധനവുണ്ടായി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

Top