ഇന്ധനവില വര്‍ധന; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്ന് നിതിന്‍ ഗഡ്കരി

Nithin Gadkari

ന്യൂഡല്‍ഹി: രാജ്യത്തെ തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ടെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു.

Top