ഇന്ധന വിലയിൽ വീണ്ടും വർധന

fuel-pump

കൊച്ചി: ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്.

Top