ഇന്ധന വിലയില്‍ കുറവ് ; പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കുറഞ്ഞു

PETROLE

തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും നേരിയ കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപയായി. ഡീസലിന് 68.82 രൂപയും.

Top