സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ തോതിലുള്ള വര്‍ധനവ്

petrole

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ബുധനാഴ്ച ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

തുടര്‍ച്ചയായ എട്ടു ദിവസം സംസ്ഥാനത്ത് ഇന്ധനവില കൂടിയിരുന്നു. എട്ടു ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് 2.12 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ 1.66 രൂപയും വര്‍ധിച്ചു.

Top