സംസ്ഥാനത്ത് പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയും കുറഞ്ഞു

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമായി.

തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനവിന് ശേഷം ചൊവ്വാഴ്ച ഇന്ധനവില ഒരു പൈസ കുറച്ചിരുന്നു.

Top