നിപാ വൈറസ്: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്

vegitables

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഗള്‍ഫില്‍ വിലക്ക്. യുഎഇയും ബഹ്‌റിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പഴം,പച്ചക്കറി കയറ്റുമതി പാടില്ലെന്ന് ഈ രാജ്യങ്ങള്‍ ഇന്ത്യയെ അറിയിച്ചു. അതേസമയം, കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Top