കോഴിക്കോട്: റമസാന്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകള്‍ക്ക് വിടചൊല്ലി വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഖ്യഖാസി കെ.വി.ഇന്പിച്ചമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.
റമസാന്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകള്‍ക്ക് വിടചൊല്ലി വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍
