ഫ്രഞ്ച് ഓപ്പണില്‍ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടുന്നു

maria serena

മേരിക്കന്‍ താരം സെറീന വില്യംസും റഷ്യന്‍ താരം മരിയ ഷറപ്പോവയും നാളെ ഫ്രഞ്ച് ഓപ്പണില്‍ ഏറ്റുമുട്ടുന്നു. റോളണ്ട് ഗാരോസിലാണ് ഏറ്റുമുട്ടുക. കഴിഞ്ഞ 16 തവണയും ഫ്രഞ്ച് ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സെറീനയായിരുന്നു വിജയിച്ചത്. ജൂലിയ ജോര്‍ജസിനെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയിരിക്കുന്നത്. അതേസമയം, കരോളിനെ പ്ലിസ്‌കോവയെ തോല്‍പ്പിച്ചാണ് മരിയ നാലാം റൗണ്ടിലെത്തിയിരിക്കുന്നത്.

Top