മാലിയില്‍ ഫ്രഞ്ച് സൈന്യത്തിന്റെ വ്യോമാക്രമണം; ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

syria-chemical-attack

ബമാക്കോ: വടക്കുകിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

മെനക എന്ന പ്രദേശത്ത് ബാര്‍കെയ്ന്‍ സേനയുടെ യൂണിറ്റുകളാണ് ഭീകരര്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത്.

അതേസമയം, കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.

Top