കൊച്ചിയില്‍ ‘റോ’ ഉദ്യോഗസ്ഥനായെത്തി തട്ടിപ്പ് നടത്തിയ വയനാട് സ്വദേശി അറസ്റ്റില്‍

arrest

കൊച്ചി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനായെത്തി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. വയനാട് സ്വദേശി ബൈജു പോളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ കൈയ്യില്‍ നിന്ന് തോക്ക് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Top