സുവിശേഷ പ്രസംഗകന്‍ ചമഞ്ഞ് വിസ തട്ടിപ്പ്; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

തൃശൂര്‍: സുവിശേഷ പ്രസംഗകന്‍ ചമഞ്ഞ് വിസ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഒന്നരക്കോടിയിലധികം രൂപയാണ് തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. രാജ്യാന്തര തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Top