എസ്.എഫ്.ഐക്കെതിരെ തുറന്നടിച്ച് മഹാരാജാസിലെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തക

തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളിൽ പ്രതിക്കൂട്ടിലായി പോയിരിക്കുകയാണ് എസ്.എഫ്.ഐ. സകല മാധ്യമങ്ങളും പ്രതിപക്ഷ സംഘടനകളും എസ്.എഫ്.ഐയെ സംഘടിതമായി കടന്നാക്രമിക്കുകയാണ്. ഇങ്ങനെ നിലപാടു സ്വീകരിക്കുമ്പോഴും, ഇനിയും എസ്.എഫ്.ഐ തന്നെയാണ് കേരളത്തിലെ കാമ്പസുകളിൽ വിജയിക്കാൻ സാധ്യത എന്നാണ് എസ്.എഫ്.ഐ വിരുദ്ധരും സമ്മതിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെൽഫയർ പാർട്ടിയുടെ വിദ്യാർഥി വിഭാഗം ഫ്രറ്റേണിറ്റി മൂവ്മെന്റിലെ പ്രവർത്തകരും അതു തന്നെയാണ് പറയുന്നത്.(വീഡിയോ കാണുക)

Top