francis george resigned

കോട്ടയം: മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗം വിമത നേതാവ് ഫ്രാൻസിസ് ജോർജ് കേരള ഫീഡ്‌സ് ചെയർമാൻ സ്ഥാനം രാജിവച്ചു. രാജിക്കത്ത് കൃഷിമന്ത്രി കെ.പി.മോഹനന് അയച്ചു കൊടുത്തതായി ഫ്രാൻസിസ് ജോർജ് അറിയിച്ചു. കേരളാ കോൺഗ്രസ്(എം) വിടുന്നതിന്റെ ഭാഗമായാണ് ജോർജിന്റെ രാജി.

Top