francis george-jose k mani

കോട്ടയം: ജോസ് കെ മാണിയുടെ നിരാഹാരസമരം ഇവന്റ് മാനേജ്‌മെന്റ് പരിപാടിയായിരുന്നെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്.

ബാര്‍ക്കോഴക്കേസില്‍ കെഎം മാണിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെങ്കില്‍ ആദ്യം നിയമനടപടി സ്വീകരിക്കണമായിരുന്നു. കേരളത്തില്‍ കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ അറിയാതെ നടക്കില്ലെന്നും നടപടി സ്വീകരിക്കാത്തതിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകാമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

Top