ലോകം റഷ്യയിലേക്ക് കണ്ണുംനട്ട്; ഫ്രാന്‍സോ, ക്രൊയേഷ്യയോ ? കലാശപ്പോരാട്ടം ആരംഭിച്ചു

worldcup

മോസ്‌കോ: ലോകഫുട്‌ബോളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ കലാശപ്പോരാട്ടം ആരംഭിച്ചു.

സെമി ഫൈനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.

പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ചിനെ ആദ്യ ഇലവനില്‍ ക്രൊയേഷ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top