Foxvagan

ഡീസല്‍ ഗേറ്റ് വിവാദത്തില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ട ഫോക്‌സ്‌വാഗണ്‍ ഒടുവില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ എന്ന തലക്കെട്ട് സ്വന്തമാക്കാനൊരുങ്ങുന്നു.

ആഗോള വാഹന വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 10,312,400 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചാണ് ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ചരിത്രത്തിലാദ്യമായി വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്

Top