ഇടുക്കിയില്‍ പതിനാല് വയസ്സുകാരി ആത്മഹത്യ ചെയ്തു

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ 14 വയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്.

വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

 

Top