മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; കുടുങ്ങിക്കിടക്കുന്നത് നിരവധിപേര്‍

മുംബൈ: മുംബൈ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. നാല്‍പ്പതിലധികം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായ് ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.

Top