കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാര്‍

kerala-high-court

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാരുടെ പേര് കേന്ദ്രം അംഗീകരിച്ചു. വി.ജി. അരുണ്‍, എന്‍. നാഗരേഷ്, ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നുവരുടെ പേരാണ് കേന്ദ്രം അംഗീകരിച്ചത്.

മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയുമാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ പി.വി.കുഞ്ഞികൃഷ്ണന്റെ പേര് ഇന്നത്തെ വിജ്ഞാപനത്തില്‍ ഇല്ല.

Top