ജാര്‍ഖണ്ഡില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു

Maoist

റാഞ്ചി: ജാര്‍ഖണ്ഡില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്. സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് നക്‌സലുകളെ വധിച്ചത്.

പലാമു ജില്ലയില്‍ കൂടുതല്‍ നക്‌സലുകള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെ തിരച്ചില്‍ നടത്തിവരികയാണ്.

Top