കോട്ടയത്തുനിന്നു കാണാതായ 4 കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: കോട്ടയത്തു നിന്നു കാണാതായ പോയ 4 കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇവരില്‍ 3 പേര്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഇവര്‍ സഹോദരിമാരാണ്.

തമ്പാനൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.

 

Top