തമ്പാന്‍കടവില്‍ വഞ്ചി മറിഞ്ഞ് നാല് പേരെ കാണാതായി

തളിക്കുളം: തമ്പാന്‍കടവില്‍ വഞ്ചി മറിഞ്ഞ് നാല് പേരെ കാണാതായി. തളിക്കുളം സ്വദേശികളായ സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്. കാണായവര്‍ക്കായി ഫിഷറീസ് വകുപ്പിന്റെ പടോളിങ് ബോട്ടും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്.

Top