ഗുജറാത്തിൽ വിഷമദ്യ ദുരന്തം; 4 മരണം

അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 4 പേർ മരണപ്പെട്ടു. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. എത്ര പേർ മരണപ്പെട്ടു എന്നതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും 4 പേർ മരണപ്പെട്ടു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Top