ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ നാല് കാറുകള്‍ കത്തിനശിച്ചു

FIRE

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കാറുകള്‍ കത്തിനശിച്ചു. കരോള്‍ ബാഗിലെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന നാല് കാറുകളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.

Top