ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി

deadbody

ആലപ്പുഴ : വീട് വൃത്തിയാക്കി ദുരിതാശ്വാസ ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെ ചേലയാറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ വെളിയനാട് സ്വദേശി മുല്ലശേരി ലിബിന്‍ ബാബുവിന്റെ മൃതദേഹമാണ് കാവാലത്തു നിന്ന് കിട്ടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ അപകടം നടന്നത്.

Top