ഫോര്‍ച്യൂണര്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി ഡിസി

ഫോര്‍ച്യൂണറിനെ വീണ്ടും മോഡിഫൈ ചെയ്ത് ഡിസി. ഫോര്‍ച്യൂണര്‍ സങ്കല്‍പ്പങ്ങള്‍ക്ക് വീണ്ടും പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് ഡിസി ഡിസൈന്‍. തങ്ങള്‍ ഏറ്റവും പുതുതായി മോഡിഫിക്കേഷന്‍ നടത്തിയ ഫോര്‍ച്യൂണിന്റെ ചിത്രങ്ങല്‍ ഡിസി ഡിസൈന്‍ പുറത്തുവിട്ടു.

പഴയ തലമുറ ടൊയോട്ട ഫോര്‍ച്യൂണറാണ് പുതിയ മോഡിഫിക്കേഷന് ആധാരമായിരിക്കുന്നത്. ഇതുവരെ നടത്തിയതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ് ഇക്കുറി ഡിസി നടത്തിയിരിക്കുന്നത്.

Top