ഫോര്‍ട്ട് കൊച്ചിയില്‍ മധ്യവയസ്‌ക തീ കൊളുത്തി ആത്മഹത്യ ചെയ്തു

കൊച്ചി ; ഫോര്‍ട്ട് കൊച്ചി പനേയ്പ്പള്ളിയില്‍ മധ്യവയസ്‌ക തീ കൊളുത്തി ആത്മഹത്യ ചെയ്തു. പനേയ്പ്പള്ളി സ്വദേശി സുവേദ (67) ആണ് മരിച്ചത്. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Top