ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യ സഭയിലേക്ക് ശുപാര്‍ശ ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തു. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഗൊയോയിയെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

Top