മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ന് കൊച്ചിയില്‍

manmohan-singh

കൊച്ചി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കൊച്ചിയിലെത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥയ്ക്ക് ഇന്നു കൊച്ചിയില്‍ നല്കുന്ന സ്വീകരണത്തിലും ശനിയാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ഇന്നു വൈകുന്നേരം പടയൊരുക്കം ജാഥയുടെ സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മന്‍മോഹന്‍ സിംഗ് സംസാരിക്കും.

Top