മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദ്ദീന് വാഹനാപകടത്തിൽ പരിക്ക്

യ്പുർ : മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദ്ദീന് വാഹനാപകടത്തിൽ പരിക്ക്. അസറുദ്ദീൻ ഉൾപ്പെടെ നാലു പേർ സഞ്ചരിച്ച കാർ രാജസ്ഥാനിലെ ജയ്പുരിനു സമീപം സവായ് മധോപുരിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അസറുദ്ദീൻ ഉൾപ്പെടെ നാലു പേർക്കും പരുക്കില്ല. കാർ മറിഞ്ഞ സ്ഥലത്തിനു സമീപത്തെ ഭക്ഷണശാലയിലെ ജീവനക്കാരന് നിസാര പരുക്കേറ്റു.

Top