former DGP jacob ponnus Kochi Metro Security Adviser

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ സുരക്ഷാ വിഭാഗം ഉപദേഷ്ടാവായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ നിയമിച്ചു.

ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്നു എസ്‌ഐമാര്‍, മൂന്ന് എഎസ്‌ഐമാര്‍, 20 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 120 ഉദ്യോസ്ഥര്‍ക്കായിരിക്കും കൊച്ചി മെട്രോയുടെ സുരക്ഷാചുമതല വഹിക്കുക. ഇവര്‍ക്കു പുറമെ സ്വകാര്യ മേഖലയില്‍ നിന്ന് 400 ഗാര്‍ഡുമാരെയും മെട്രോയുടെ സുരക്ഷയ്ക്കായി നിയമിക്കും.

Top