മുൻ ജസ്റ്റിസ് ഗാംഗുലിയും സ്വരാജും സംശയിച്ചത് ശരിയായി ! (വീഡിയോ കാണാം)

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ പ്രതിഷേധം ശക്തം, തനിനിറം പുറത്തായെന്ന്. സ്വരാജിന്റെ മുൻ എഫ്.ബി പോസ്റ്റും ചർച്ചയാകുന്നു.

Top