രാമരാജ്യം ലോകത്തിനു മാതൃകയാണ് ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി

ramnath kovind

മംഗളൂരു : രാമരാജ്യം ലോകത്തിനു മാതൃകയാണ് ആ മാതൃക പിന്തുടരണമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

ദൈവത്തിന്റെ നിരവധി സൃഷ്ടികളില്‍ അത്യുത്തമ സൃഷ്ടിയാണ് മനുഷ്യന്‍. അവര്‍ക്കിടയില്‍ സ്നേഹ സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുകയാണ് പ്രധാനം. അതിന് മാതൃകയാണ് രാമരാജ്യമെന്നും ആ അദര്‍ശം പുന്തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ന്യാസ ജീവിതത്തിന്റെ എട്ടു പതിറ്റാണ്ട് പിന്നിടുന്ന പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയെ ഉഡുപ്പിയില്‍ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Top