forex reserves increasing in india

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ധനശേഖരം പുതിയ ഉയരം തൊട്ടു.

കരുതല്‍ ധനശേഖരം 98.55 കോടി ഡോളര്‍ ഉയര്‍ന്ന് 36,776 കോടി ഡോളറിലെത്തി.
രൂപയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലുണ്ടായ വര്‍ധനയാണ് കരുതല്‍ ധനശേഖരം കൂട്ടിയത്.

അതിനിടെ സ്വര്‍ണ നിക്ഷേപം 5.81 കോടി ഡോളര്‍ ഉയര്‍ന്ന് 2,164 കോടി ഡോളറിലെത്തിയിട്ടുണ്ട്.

Top