ആനക്കൊമ്പുമായി മുന്‍പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും പിടിയില്‍

വയനാട്: ആനക്കൊമ്പുമായി ഇടുക്കി ബൈസന്‍വാലി മുന്‍പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും പിടിയില്‍. മുന്‍പഞ്ചായത്ത് പ്രസിഡന്റ് പിയര്‍ ബാഷയെയാണ് വനംവകുപ്പ് പിടികൂടിയത്.

ഇയാളോടൊപ്പം രണ്ട് കൂട്ടാളികളാണ് പിടിയിലായത്. കാട്ടില്‍ ചെരിഞ്ഞ ആനയുടെ കൊമ്പുമായാണ് ഇവര്‍ പിടിയിലായത്.

Top