വയനാട് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം; രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്ക്

tiger census

വയനാട്: വയനാട് ഇരുളത്ത് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്.

Top