തെരഞ്ഞെടുപ്പ് ദിവസം വിൽക്കാനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ലോഡ്ജിൽ തെരഞ്ഞെടുപ്പ് ദിവസം വിൽക്കാനായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം പിടികൂടി.

45 ലിറ്റർ മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ കൈലാസപ്പാറ സ്വദേശി സുഭാഷിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Top