കേന്ദ്ര സര്‍ക്കാറിന് ഇതു പോലൊരു പ്രതിസന്ധി ചരിത്രത്തില്‍ ആദ്യം !

ര്‍ഷക സമരം കരുത്താര്‍ജ്ജിക്കുന്നതില്‍ അമ്പരന്ന് കേന്ദ്ര സര്‍ക്കാര്‍, പിഴച്ചത് കര്‍ഷക നീക്കം മുന്‍കൂട്ടി വിലയിരുത്തുന്നതില്‍ പറ്റിയ വീഴ്ച. ശത്രുരാജ്യങ്ങളെ വിറപ്പിക്കുന്ന സുരക്ഷാ ഉപദേഷ്ടാവ് ദോവലിന് പോലും ഈ മാസ് നീക്കം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.(വീഡിയോ കാണുക)

Top