അര്‍ജന്റീന ഫുട്‌ബോള്‍ താരം എസെക്വല്‍ ലാവെസ്സി വിരമിച്ചു

ഫുട്‌ബോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജന്റീന താരം ലാവെസ്സി ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കഴിഞ്ഞ ദിവസമാണ് 34 കാരനായ എസെക്വല്‍ ലാവെസ്സി താന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

അര്‍ജന്റീന ദേശീയ ടീമിന് വേണ്ടി 51 മത്സരങ്ങള്‍കളിച്ച താരമാണ് ലാവെസ്സി. മാത്രമല്ല 2014ലിലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനിലും ലാവെസ്സി ഉണ്ടായിരുന്നു. പി എസ് ജിക്ക് വേണ്ടി നാപോളിയില്‍ അഞ്ചു വര്‍ഷത്തോളം താരം കളിച്ചിരുന്നു.

Top