സെരി എ ഫുട്‌ബോള്‍; അറ്റലാന്റയ്‌ക്കെതിരെ 3-1 ജയം

മിലാന്‍: ഇറ്റാലിയന്‍ സെരി എ ഫുട്‌ബോളില്‍ അറ്റലാന്റയ്‌ക്കെതിരെ 3-1 വിജയം. സെരി എ ഫുട്‌ബോളില്‍ റൊനാള്‍ഡോ ഇല്ലാതെയാണ് കളിക്കാര്‍ ഇറങ്ങിയത്. രണ്ടാം സ്ഥാനക്കാരായ ഇന്റര്‍മിലാന്‍ 3-0ന് ടോറിനോയെ കീഴടക്കിയത്.

സെരി എ ലീഗില്‍ 200ാം മത്സരത്തിന് ഇറങ്ങിയ പൗലോ ഡിബാലയുടെ ഇന്‍ജറി ടൈമിലെ (90+2) ഗോള്‍ കൂടി വീണതോടെ യുവെയ്ക്ക് 31 വിജയം. ലൗറ്റാരോ മാര്‍ട്ടിനെസ് (12), സ്റ്റെഫാന്‍ ഡി വ്രിജ് (32), റൊമേലു ലുക്കാകു (55) എന്നിവരാണ് ഇന്ററിന്റെ ഗോളുകള്‍ നേടിയത്.

Top