food raid in kozhikode hotels

കോഴിക്കോട്: കോഴിക്കോട്ട് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി.

നഗരസഭാ ആരോഗ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്.

വടകരയിലായിരുന്നു റെയ്ഡ് നടത്തിയത്. വടകരയിലെ വിവിധ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി.

മുസ്ലിംലീഗിലെ പാറക്കല്‍ അബ്ദുള്ളയുടെ എംആര്‍എ ആണ് റെയ്ഡ് നടത്തിയ ഒരു ഹോട്ടല്‍.

പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് എംആര്‍എ അടക്കം ആറു ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

Top