മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 30ലേറെ പേര്‍ക്ക് ഭക്ഷ്യ വിഷബാധ

മലപ്പുറം: പൊന്നാനിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി റിപ്പോര്‍ട്ട്. മുപ്പതിലേറെ പേര്‍ക്കാണ് ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ മാറാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

Top